മേലെചെമ്മണ്ണാർ: കാരാട്ടുകുട്ടിയിൽ നാരായണന്റെ ഭാര്യ കമലമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സജി, സതി, ബിന്ദു. മരുമക്കൾ: പ്രീതി, റെജി, പ്രതാപൻ.