കാഞ്ഞിരപ്പള്ളി : പാണപിലാവ് ചീനിമരം ലെയ്‌നിൽ പൂവത്തുശേരി വീട്ടിൽ പി.ആർ.സന്തോഷ് (47) നിര്യാതനായി. പി.വി. രമണൻ - രാധ ദമ്പതികളുടെ മകനാണ്. ഭാര്യ : ദിവ്യ കോട്ടേപറമ്പിൽ (ഇളങ്ങുളം). സഹോദരങ്ങൾ : അജിതാ രതീഷ് ചെമ്പകശേരിൽ (പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി), അമ്പിളി അജി മണ്ണാറത്ത് (പൊൻകുന്നം). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.