വാഴൂർ : കൊടുങ്ങൂർ, സൗപർണികയിൽ (കാഞ്ഞിരമറ്റം പുളിക്കൽ കുടുംബാഗം) പി.ഗോവിന്ദമേനോൻ (78) നിര്യാതനായി. വാഴൂർ ഫ്രൂട്ടീനക്‌സ് കമ്പനി സ്ഥാപകനും, വാഴൂർ ഫാമിലി ക്ലബ്, ഫൈൻ ആർട്ട്‌സ് സൊസൈറ്റി എന്നിവയുടെ മുൻ പ്രസിഡന്റുമായിരുന്നു. തൃപ്പൂണിത്തുറ തിരുവാങ്കുളം പറപ്പള്ളിൽ വിജയലക്ഷമിയാണ് ഭാര്യ. മക്കൾ : ഹരിപ്രിയ, കൃഷ്ണപ്രിയ. മരുമകൻ : രാജീവ്. സംസ്‌കാരം നടത്തി.