പാമ്പാടി: കോത്തല ശ്രീസൂര്യനാരായണപുരം സൂര്യക്ഷേത്രത്തിന്റെ സ്ഥാപകാചാര്യൻ സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ ജന്മദിനം 21 ന് നടക്കും. എസ്.എൻ പുരം ദേവസ്വം, എസ്.എൻ.ഡി.പി ശാഖാ യോഗം, പോഷക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രമായാണ് നടത്തുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ക്ഷേത്ര ചടങ്ങുകൾ നടക്കുക.