kob-joseph

മാമ്മൂട് : വെട്ടിത്താനം ജോസഫ് തോമസ് (ജോസുകുട്ടി-58) നിര്യാതനായി. ഭാര്യ: അന്നമ്മ തലവടി കുമ്മനാട്ടിൽ കുടുംബാംഗം. മക്കൾ: ഗ്രേറ്റ (യു.കെ), രഞ്ജൻ. മരുമകൻ: എമി പാറശ്ശേരി കാക്കനാട്. സംസ്‌കാരം ഇന്ന് 2 ന് മാമ്മൂട് ലൂർദ്ദ് മാതാ പള്ളിയിൽ.