കൂട്ടിക്കൽ : തേൻപുഴ തെക്കേപീടികയിൽ തോമസ് ബേബി (93) നിര്യാതനായി. ഭാര്യ : പത്തനാപുരം ഇണ്ടനാട്ട് കുടുംബാംഗം കുഞ്ഞമ്മ. മക്കൾ : രാജു, ബാബു, അലക്‌സാണ്ടർ (യൂണിറ്റ് പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി,കൂട്ടിക്കൽ), മേഴ്‌സി . മരുമക്കൾ : സണ്ണി കൊല്ലംപറമ്പിൽ, മറിയാമ്മ (അങ്കണവാടി അധ്യാപിക), മറിയാമ്മ, നിഷ.
സംസ്‌കാരം ഇന്ന് 3 ന് കുട്ടിക്കൽ മൗണ്ട് താബോർ പള്ളിയിൽ.