കോട്ടയം: ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്., എം.എസ് ജനറൽ സർജറി / ഡി.എൻ.ബി ജനറൽ സർജറി, എം.സി.എച്ച് സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി / ഡി.എൻ.ബി. സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി യോഗ്യതകളും റ്റി.സി.എം.സി രജിസ്‌ട്രേഷനും വേണം. പ്രായം: 18- 41 . 20 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യണം. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ നൽകണം. ഫോൺ: 0484 2312944