പമ്പാവാലി : കാളകെട്ടി താഴത്തു വീട്ടിൽ പരേതനായ വാസുദേവപണിക്കരുടെ ഭാര്യ സരസ്വതി അമ്മ (91) നിര്യാതയായി. ചേനപ്പാടി വില്ലുനിക്കൽ കുടുംബാംഗം. മക്കൾ : സോമശേഖരൻ, സുരേന്ദ്രൻ, ലാൽ, സതീഷ് കുമാർ, പ്രതാപചന്ദ്രൻ. മരുമക്കൾ : പൊന്നമ്മ പെരുമ്പെട്ടി, അനിതകുമാരി മുണ്ടക്കയം, സിന്ധു കുമാരി ചാത്തൻതറ, മഞ്ജു കട്ടപ്പന. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.