kob-annama

ഉപ്പുതോട് : വയലിൽകരോട്ട് പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. തമ്പലക്കാട് വയലകൊമ്പിൽ കുടുംബാംഗം. മക്കൾ : അച്ചാമ്മ, ബേബി, ജോസ്, ബിജു, ബിന്ദു, പരേതനായ ടോമി. മരുമക്കൾ : ജോസഫ് ഏറത്തുകുന്നേൽ രാജാക്കാട്, അച്ചാമ്മ, ബിന്ദു, ജോസ് വേരുങ്കൽ കുടയത്തൂർ. സംസ്‌കാരം ഇന്ന് 2 ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ.