കൊടുങ്ങൂർ : ഇഞ്ചിക്കാലായിൽ വീട്ടിൽ കല്ല്യാണി വേലായുധൻ (93) അന്തരിച്ചു.നെടുങ്കണ്ടം കൗന്തിയിൽ കാരിവേലിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ ഇ.എസ് വേലായുധൻ (മുൻ ഷാപ്പ് കോൺട്രാക്ടർ). മക്കൾ: രാധാമണി, ആനന്ദവല്ലി, ചന്ദ്രമതി, വിജയമ്മ, ശിവദാസൻ, രാധാകൃഷ്ണൻ, കൃഷ്ണകുമാരി, ഗീതമ്മ. മരുമക്കൾ: പരേതനായ ചക്രവാണി, പരേതനായ സുകുമാരൻ, തങ്കപ്പൻ, പരേതനായ രാജപ്പൻ, ഗോപി, ലൈല, ശാന്തമ്മ. സംസ്‌കാരം നടത്തി.