അടിമാലി : എസ് എൻ ഡി പി ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഹിസ്റ്ററി , കമ്പ്യൂട്ടർ സയൻസ് , ഇംഗ്ലീഷ് , സുവോളജി (ജൂനിയർ)മലയാളം (ജൂനിയർ)എന്നീ വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 20 ന് സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.