panachikad

ഹരി ശ്രീ... വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ മണലിൽ അക്ഷരങ്ങൾ എഴുതുന്നു