തലയോലപ്പറമ്പ് : സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മാക്കോക്കുഴി പുത്തൻപുരയിൽ പി.ആർ പ്രേംദാസ് (52) നിര്യാതനായി. ഭാര്യ ബിജിമോൾ (സെക്രട്ടറി, ആപ്പാഞ്ചിറ ക്ഷീരസംഘം). മക്കൾ: അഭിഷേക്, അരവിന്ദ്. സംസ്‌കാരം നടത്തി.