narasimha-das

ചങ്ങനാശേരി: കാക്കാംതോട് താഴെത്തെതിൽ പരേതരായ നാരായണ ഷേണായിയുടെയും സാവിത്രി അമ്മാളുടെയും മകൻ നരസിംഹദാസ് (69) നിര്യാതനായി. സംസ്‌ക്കാരം നടത്തി. സഹോദരങ്ങൾ. വിജയലക്ഷ്മി, പ്രേമലത, ശ്യാമള, നിർമ്മല, ഗീതലക്ഷ്മി.