kobbabu58

കൊടുങ്ങൂർ: പാറക്കൽ വീട്ടിൽ (കപ്പിലുമാം തോട്ടത്തിൽ) പി.കെ.ബാബു (58) നിര്യാതനായി. ഭാര്യ: പൊന്നമ്മ ബാബു. മക്കൾ: അശ്വതി, രേവതി, ആരതി. മരുമക്കൾ: രാഹുൽ, സന്തു. സംസ്‌കാരം നടത്തി.