kobchacko66

ചിറക്കടവ്: കുന്നപ്പള്ളിൽ കെ.എസ്. ചാക്കോ (തങ്കച്ചൻ, 66) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: ലീലാമ്മ രാമപുരം അറയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ: സെബിൻ. സംസ്‌കാരം നടത്തി.