ചാന്നാനിക്കാട് : മാടമ്പുക്കാട്ട് വിശ്വൻ (67-റിട്ട.എഫ്.സി.ഐ) നിര്യാതനായി. ഭാര്യ : ശാന്തമ്മ മൂലവട്ടം പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : അമ്പിളി, അർച്ചന. മരുമക്കൾ : ബൈജു, രാജീവ്. സംസ്കാരം നടത്തി.