kobponnappan

വടയാർ: താറാവിനെ തീറ്റുന്നതിനിടയിൽ കർഷകൻ വള്ളം മറിഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു. തേവലക്കാട് കരിവേലിൽ പൊന്നപ്പൻ (63) ആണ് മരിച്ചത്. ഭാര്യ: അംബിക. മക്കൾ: അഖിൽ, നിഖിൽ. മരുമകൾ: ശാലിനി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.