kobkurian

മാമ്മൂട്: വട്ടപ്പറമ്പിൽ വി.ജെ. കുര്യൻ (കുര്യാച്ചൻ-78) നിര്യാതനായി. ഭാര്യ: ആനിയമ്മ പറാൽ കൊച്ചുപോളപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോൺസൺ, ജോസി (യു.പി), ജോജോ. മരുമക്കൾ: ലീന ജോൺസൺ (ഫാത്തിമാപുരം), റീന ജോസി (കണ്ണൂർ), ജെസി ജോജോ (അങ്ങാടി). സംസ്‌കാരം ഇന്ന് 2ന് മാമ്മൂട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.