kobchummar

ചക്കാമ്പുഴ: കിഴക്കേപ്പുറത്ത് ചുമ്മാർ (86) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കീഴൂർ പ്ലാംപറമ്പിൽ കുടുംബാംഗം. മക്കൾ: ജോസ് (ഇറ്റലി), ബീന (യു.എസ്.എ), ഷീല, ജോളി (ഇസ്രായേൽ), ഷൈബി (കുവൈറ്റ്). മരുമക്കൾ: ബീന (കീഴൂർ), സണ്ണി (കോതനല്ലൂർ), തോമസ് (മണക്കാട്), പരേതനായ സെൻസ് (കിടങ്ങൂർ), സലിമോൻ (കരിങ്കുന്നം). സംസ്‌കാരം നാളെ 3ന് ഇടക്കോലി സെന്റ് ആൻസ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.