വൈക്കം: പള്ളിപ്രത്തുശേരി കോതമംഗലത്ത് (കുറംമൂല) ചെല്ലപ്പൻ (80) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ജയമ്മ (യു.എസ്.എ.), വിജയ, മനോജ്. മരുമക്കൾ: മോഹൻദാസ് (യു.എസ്.എ), കുട്ടൻ (ഷാജി), രഞ്ചു. സംസ്കാരം ഇന്ന് 12ന്.