kob-sadasiva

രാമപുരം: മേനാമ്പറമ്പിൽ സദാശിവൻ (81) നിര്യാതനായി. ഭാര്യ ശ്യാമള ദേവി കുറവിലങ്ങാട് പുളിങ്ങിതടത്തിൽ കുടുംബാംഗം. മക്കൾ: സദ്ദേശ്, സിമി സദാശിവൻ. മരുമക്കൾ : അഞ്ജലി (എറണാകുളം), ദീപക് വിശ്വനാഥൻ (കോട്ടയം). സസ്‌കാരം നടത്തി.