kob-joy

ഇരവിമംഗലം : വലിയവളിച്ചത്ത് കുന്നത്ത് ജോയി വി.ജോസഫ് (73-റിട്ട.എയ‌ഫോഴ്സ്) നിര്യാതനായി. ഭാര്യ : മേരി സംക്രാന്തി പൂഴികുന്നേൽ കുടുംബാംഗം. മക്കൾ : ദീപ, ദിപു. മരുമക്കൾ : ചിന്നു കണ്ണാലിൽ തിരുവല്ല. സംസ്കാരം ഇന്ന് 3 ന് ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തേലിക്കാ പള്ളിയിൽ.