മീനച്ചിൽ : അമ്പാട്ടുവയലിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (69)നിര്യാതയായി. ആമ്പല്ലൂർ ചറ്റേതാഴത്തു കുടുംബാംഗം. മക്കൾ : രാജു, ഷീബ. മരുമക്കൾ : ജെസ്സി (തെക്കുമുറി), ബെന്നി (അടിമാലി). സംസ്‌കാരം ഇന്ന് 12 ന് അമയന്നൂർ വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.