kob-alees

ചമ്പക്കര : കുന്നുംപുറത്ത് സ്കറിയ ചെറിയാന്റെ ഭാര്യ ആലീസ് സ്കറിയ (സുശീല - 56) നിര്യാതയായി. മക്കൾ : നിയോൺ സൗദി, നിബിൻ ദുബായ്. മരുമകൾ : റോബിനി. സംസ്കാരം പിന്നീട്.