ഇളങ്ങോയി : വെട്ടുവയലിൽ വി.ജെ.ജെയിംസ് (ചാക്കോച്ചൻ-85) നിര്യാതനായി. ഭാര്യ : തെയ്യാമ്മ ചേർപ്പുങ്കൽ പല്ലാട്ട് കുടുംബാംഗം. മക്കൾ : ടെസി പഴയപറമ്പിൽ, മോൻസി. മരുമക്കൾ : ടോമിച്ചൻ പഴയപറമ്പിൽ (വഞ്ചിമല), തോമസ് വെട്ടുവയലിൽ (മെമ്പർ, വാഴൂർ ഗ്രാമപഞ്ചായത്ത്). സംസ്‌കാരം ഇന്ന് 2.30ന് ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ.