പങ്ങട : പുതുക്കുളങ്ങര പരേതനായ കൊച്ചേട്ടന്റെ (പി.ടി.തോമസ്) ഭാര്യ ശോശാമ്മ തോമസ് (87) നിര്യാതയായി. ആറുമറ്റത്തിൽ കുടുംബാംഗം. മക്കൾ : റോസമ്മ, അന്നമ്മ, ബേബിച്ചൻ (വെസ്റ്റേൺ ബേക്കേഴ്സ് കൂരോപ്പട), ലീലാമ്മ, സി.ഡെയ്സി മറിയ, ആൻസി, ഫാ.എബി പുതുക്കുളങ്ങര (ജർമ്മനി). മരുമക്കൾ : പരേതനായ തോമസ്, പരേതനായ ജോസഫ്, സെലിനാമ്മ, ജോസഫ്, സാബു. സംസ്കാരം ബുധനാഴ്ച 10 ന് പങ്ങട തിരുഹൃദയ ദേവാലയത്തിൽ.