കടുത്തുരുത്തി : കുറവിലങ്ങാട് ടൗൺ ബൈപ്പാസ് ലിങ്ക് റോഡിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.