aliz

മാന്തുരുത്തി: കുന്നുമ്പുറം സ്‌കറിയാ ചെറിയാന്റ ഭാര്യ ആലീസ് സ്‌കറിയ (56) നിര്യാതയായി. മേമന വെള്ളയിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് മൂന്നിന് ചമ്പക്കര സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: നിയോൺ സ്‌കറിയാ (സൗദി), നിബിൻ സ്‌കറിയാ (ദുബായ്). മരുമകൾ: റോബിനി (പൂനൈ ).