kobrajamani83

കളത്തിൽപ്പടി: ആശഭവനിൽ പി.ഐ.വാസുവിന്റെ ഭാര്യാ രാജാമണി (83, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതയായി. മക്കൾ: ആശ, അനില . മരുമകൻ: അജയകുമാർ. സംസ്‌കാരം നടത്തി.