പൊൻകുന്നം: കേരള വാട്ടർ അതോറിറ്റിയുടെ കരിമ്പുകയം കുടിവെള്ളപദ്ധതിയുടെ പ്രധാന പമ്പ് ഹൗസിൽ വെള്ളം കയറിയതുമൂലം 23 വരെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി പൊൻകുന്നം പി.എച്ച് സെക്ഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.