shyamala

കൈപ്പുഴമുട്ട് : ചീപ്പുങ്കൽ കായൽച്ചിറ പുത്തൻ പറമ്പിൽ നടരാജന്റെ (മണിയൻ) ഭാര്യ ശ്യാമള (82) നിര്യാതയായി. മക്കൾ : അനിൽകുമാർ സന്ധ്യ, മായ,പരേതനായ സനിൽകുമാർ . മരുമക്കൾ : സാബു , പുഷ്ക്കരൻ , കവിത നൈസി . സംസ്ക്കാരം നടത്തി.