ചങ്ങനാശേരി: നാലുകോടി എഴുത്തുപള്ളിൽ (കിഴക്കേപുറത്ത്) കെ. ജി ഭാസ്‌കരൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: കെ. ബി മുരളീധരൻ നായർ (മാതൃഭൂമി, കോഴിക്കോട്), അംബികദേവി (കോഴിക്കോട്). മരുമക്കൾ: രാജ് മോഹൻ, ആശ (കോഴിക്കോട്).