വൈക്കം : എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) വെച്ചൂർ പഞ്ചായത്ത് കൺവൻഷൻ മണ്ഡലം സെക്രട്ടറി പി.ആർ രജനി ഉദ്ഘാടനം ചെയ്തു. യൂണിയൻ വെച്ചൂർ പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ് സതി മംഗളാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി ജയൻ, കെ.എം വിനോഭായ്, ഗീത, ജോസ് സൈമൺ, കനകമ്മ എന്നിവർ പ്രസംഗിച്ചു.