kobseba78

പാലാ: കിഴക്കേക്കര താഴത്ത് പ്രൊഫ. കെ.എസ്. സെബാസ്റ്റ്യൻ (78)​ നിര്യാതനായി. പാലാ സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവിയും പാലാ മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്രി ചെയർമാനുമായിരുന്നു. ഭാര്യ: സാലിമ്മ കരുമാടി പയ്യനാട് പള്ളിവാതുക്കൽ കുടുംബാംഗമാണ്. മക്കൾ: സീമ,​ സെബാസ്റ്റ്യൻ,​ ജോർജ്. മരുമക്കൾ: വിൽസൺ,​ ബീന,​ ബിൻസി. സംസ്കാരം ഇന്ന് 2.30 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.