cpm

പൊൻകുന്നം: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി.വാഴൂർ ഏരിയാ സെക്രട്ടറി വി .ജി . ലാൽ, ഐ.എസ് .രാമചന്ദ്രൻ, വി.പി.രാജമ്മ, കെ.സേതുനാഥ് എന്നിവർ ഉദ്ഘാടനം ചെയ്തു. .24 ബ്രാഞ്ചുകളിലെ പുതിയ സെക്രട്ടറിമാർ: ടി .എസ്. ബാബുരാജ്, രാകേഷ് പ്രസാദ്, എം. പി. രാഗേഷ്, ഷീജ മനോജ്, കെ. കെ.സുരേഷ്, കെ.കെ. സന്തോഷ്,കെ. ആർ.ബാലു, ടി.എസ്.ചന്ദ്രബാബു, എസ്.ദീപു, ശരൺ ചന്ദ്രൻ, പി.ബി.സുരേഷ് കുമാർ, ജി.അജിത് കുമാർ,അരുൺ ബേബി, അബ്ദുൾ സലാം, ആതിര ബിബിൻ, പി.എസ് .ശ്രീജിത്, പി.എസ്. ബൈജു, മിനി സേതുനാഥ്, സെയ്തു മുഹമ്മദ്,ബി ഗൗതം, അമ്മിണിയമ്മ പുഴയനാൽ, രോഹിത് അജയ്കുമാർ, വി.ഡി.രെജികുമാർ,വി.ആർ. രാജേഷ്.