മുണ്ടക്കയം : ചെളിക്കുഴി പാട്ടത്തിൽ പി.ജെ. അഗസ്റ്റിൻ (പാട്ടം ബേബി-84 ) നിര്യാതനായി. ഭാര്യ: മറിയാമ്മ മുണ്ടക്കയം ചക്കാലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റോയ് , റോബി, റോജി. മരുമക്കൾ : ഷീന, ഷെക്കി , റോയ്. സംസ്‌കാരം ഇന്ന് 2 ന് മുണ്ടക്കയം വ്യാകുല മാത ഫെറോന പള്ളിയിൽ .