നീണ്ടൂർ: നടുപ്പറമ്പിൽ എൻ.പി.ഫൽഗുനൻ (74) നിര്യാതനായി. ഭാര്യ: മണി ഏറ്റുമാനൂർ കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സീമ, ബിന്ദു. മരുമക്കൾ: പ്രമോദ്, അനോൺ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.