kobraju60

ചങ്ങനശേരി: ചീരഞ്ചിറ ചാവടിയിൽ രാജു തോമസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് ചീരഞ്ചിറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ജാൻസി ജോൺ ഒറ്റതെങ്കുകൽ ചെന്നക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ടോം ജോൺ, നിമ്മി അന്ന ജോൺ, നിഖില മരിയ ജോൺ.