കൂരോപ്പട: പുളിമൂട് പളളിക്കുന്നേൽ ഗോപിനാഥൻ നായരുടെയും രാധാമണിയുടെയും മകൻ ഗോപകുമാർ (44) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രജിത ഗോപൻ (തോണിപ്പാറ പുത്തൻപുരയ്ക്കൽ കുടുംബാംഗം). മക്കൾ: അകാൻഷ, ആദ്രിക (ഇരുവരും മണർകാട് സെന്റ് മേരീസ് എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ).