അംബികാമാർക്കറ്റ്: കോലാഞ്ഞി (പുളപ്രക്കളത്തിൽ) പരേതനായ റിട്ട. അദ്ധ്യാപകൻ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. മക്കൾ: ഡേവിഡ്, ഫാ. ജോളി (ബ്രസീൽ), ജാൻസി (റിട്ട. ടീച്ചർ), അബി (ഡൽഹി), പയസ് (ന്യൂസിലാൻഡ്), ഷിബു (യു.കെ), ജിൻസി. മരുമക്കൾ: ജോസി, ആനി, ബീന, ആശ, തോമാച്ചൻ, റെജി. സംസ്കാരം നടത്തി.