പേരൂർ: കണ്ടംചിറയിൽ ഉടിക്കുന്നേൽ യു.എൻ.മണി (78) നിര്യാതനായി. മക്കൾ: സുമ, റെജി, ചന്ദ്രൻ, ഷൈലജ, സുനി. മരുമക്കൾ: സുകു, ശശി, ബിജു, സ്മിത. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.