മാടപ്പള്ളി: കൃഷ്ണലീലയിൽ പി.എം.ഗോപിനാഥപിള്ള (88, റിട്ട. വില്ലേജ്, ഓഫീസർ) നിര്യാതനായി. പെരിങ്ങര തുമ്പയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: രാധാമണി, ലീലാമണി, അനിൽകുമാർ. മരുമക്കൾ: അഡ്വ. അജിത് നായർ, എം.രാധാകൃഷ്ണൻ (റിട്ട. ജോ. ഡയറക്ടർ, എൽ.ഐ.സി), സംഗീത. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.