കാഞ്ഞിരപ്പള്ളി: താലൂക്ക്‌ കോഓപ്പറേറ്റീവ് എംപ്ലോയീസ്‌ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 23ന് നടത്താനിരുന്ന പ്യൂൺ തസ്തികയിലേക്കുള്ള പരീക്ഷ, അഭിമുഖം എന്നിവ മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.