kobsisterjohn91

അറക്കുളം: പാലാ തിരുഹൃദയ പ്രോവിൻസിലെ അറക്കുളം മഠാംഗമായ സിസ്റ്റർ ജോൺ ബോസ്‌കോ (91) നിര്യാതയായി. കുടയത്തൂർ കുന്നേൽ പരേതരായ ദേവസ്യ- അന്നമ്മ ദമ്പതികളുടെ മകളാണ്. സംസ്‌കാരം ഇന്ന് 9 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.