എല്ലാം പോയി... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പളിയിലെ ഉരുൾപൊട്ടലിൽ തകർന്ന് മോഹനന്റെ വീടും കടയും.