തോടനാൽ: പൗവ്വത്ത് പി.ടി. തോമസ് (തൊമ്മച്ചൻ-94) നിര്യാതനായി. ഭാര്യ പരേതയായ അന്നക്കുട്ടി തോടനാൽ പാറക്കുളങ്ങര കുടുംബാംഗമാണ്. മക്കൾ: കുട്ടിയച്ചൻ, പരേതനായ അപ്പച്ചൻ, ട്രീസ, മോളി, ജോളി, പരേതനായ സണ്ണി. മരുമക്കൾ: റോസമ്മ, ലിസി, ജോസ്, ജോസ് , ജോസ് . സംസ്‌കാരം ഇന്ന് 11 ന് തോടനാൽ ഇൻഫന്റ് ജീസസ് പള്ളിയിൽ.