വൈക്കം: കാവിൽ കണ്ടത്തിൽ പരേതനായ എസ്.എൻ.ടി ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. തുറുവേലിക്കുന്ന് മൂലേത്തറ കുടുംബാംഗമാണ്. മക്കൾ: എസ്.എൻ.ടി ബാബു, പരേതനായ പ്രദീപ്, മിനി, എസ്.എൻ.ടി ദിലീപ്, അനിൽകുമാർ. മരുമക്കൾ: റെജി, മിനി, ചന്ദ്രബാബു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.