പുതുപ്പള്ളി: ഞാലിയാകുഴി തൃക്കോതമംഗലം ഗവ.വി.എച്ച്.എസ്.എസിൽ പ്ലസ് വൺ പ്രവേശനത്തിന് (കമ്പ്യൂട്ടർ സയൻസ് കൊമേഴ്‌സ് വിഷയങ്ങളിൽ) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷക്ഷണിച്ചതായി പ്രിൻസിപ്പാൽ അറിയിച്ചു. ഫോൺ: 6238298635, 9496318437.