പാലാ: പ്രൊഫ. കെ.എസ് സെബാസ്റ്റ്യൻ അനുസ്മരണയോഗം മരിയസദനത്തിൽ നടത്തി. മാണി സി കാപ്പൻ എം.എൽ.എ മുഖ്യഅനുസ്മരണ പ്രസംഗം നടത്തി. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫ്, ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയിൽ, ബൈജു കൊല്ലംപറമ്പിൽ, കുര്യാക്കോസ് പടവൻ, സെബാസ്റ്റ്യൻ കദളിക്കാട്ട്, സന്തോഷ് മാട്ടേൽ, സന്തോഷ് മണർകാട്, ജോമി അഗസ്റ്റിൻ, ലീന സണ്ണി, സെലിന്റോയ്,ജോഷി മാത്യു, ചാലി പാലാ, ജോഷി വെട്ടുകാട്ടിൽ, ടോമി ചെറിയാൻ, ലിസി കുഞ്ഞേട്ടൻ, കെ എസ്‌ തോമസ്, പി.ഡി.ജോർജ്, ടോമി ചെറിയാൻ, ബേബിച്ഛൻ പുരയിടത്തിൽ, ജോർജ് സെബാസ്റ്റ്യൻ, മിനി സന്തോഷ്, നിഖിൽ സെബാസ്റ്റ്യൻ, മരിയസദനം അംഗങ്ങൾ എന്നിവർ പങ്കെടുത്തു